Ahmedabad Mirror News paper praises kerala model | Oneindia Malayalam

2020-03-21 628

Ahmedabad Mirror News paper praises kerala model
കൊവിഡ് 19 വൈറസ് രോഗ ബാധയെ നേരിടുന്ന കാര്യത്തില്‍ രാജ്യം കേരളത്തെ മാതൃകയാക്കണമെന്ന് പ്രമുഖ ഗുജറാത്ത് പത്രം. അഹമ്മദാബാദില്‍ നിന്ന് പുറത്തിറങ്ങുന്ന ഒരു ഇംഗ്ലീഷ് പത്രമാണ് കേരള മോഡലിനെ രാജ്യം ഏറ്റെടുക്കണെന്ന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊവിഡ് 19 ലോകവ്യാപകമായി പടര്‍ത്തുന്ന ആശങ്കകളെ കുറിച്ചാണ് എഡിറ്റോറിയല്‍ പേജില്‍ വന്ന ലേഖനത്തില്‍ ആദ്യം പരാമര്‍ശിക്കുന്നത്.